Video of man giving bath to King Cobra leaves netizens stunned | Oneindia Malayalam

2020-05-27 198

Video of man giving bath to King Cobra leaves netizens stunned
ഭീമന്‍ രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ.ബക്കറ്റില്‍ വെള്ളമെടുത്ത് പാമ്പിന്റെ തലയിലൂടെ ഒഴിക്കുന്ന യുവാവിനെ ദൃശ്യങ്ങളില്‍ കാണാം.രണ്ട് തവണയാണ് യുവാവ് പാമ്പിന്റെ തലയില്‍ ഒഴിച്ചത്. പാലക്കാട് നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. പാലക്കാട് കിഴക്കഞ്ചേരി സ്വദേശിയായ മമ്മാലി എന്ന യുവാവാണ് വീഡിയോയില്‍ ഉള്ളത്‌